പാലക്കാട്: എൻ.എസ്.എസ് പാലക്കാട് താലൂക്ക് യൂണിയൻ മന്നം ജയന്തിദിനാചരണം പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ ഭരണ സമിതി അംഗം എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, ആർ.ബാബു സുരേഷ്, ടി.മണികണ്ഠൻ, യു.നാരായണൻകുട്ടി, ദാമോദരൻ ഒലവക്കോട്, എ.അജി, എം.ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാലാട്ട്, സതിഷ് മേനോൻ, ബാലകൃഷ്ണൻ കൂട്ടാല, ഇ.കൃഷ്ണദാസ്, എ.തങ്കപ്പാൻ, പ്രമീള ശശിധരൻ, വി.നടേശൻ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |