കോട്ടയം: ജില്ലയിൽ 315 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 പേർ രോഗമുക്തരായി.
കോട്ടയം - 75
വൈക്കം - 12
ചങ്ങനാശ്ശേരി - 10
പാലാ, പാമ്പാടി - 9
മരങ്ങാട്ടുപള്ളി, ഏറ്റുമാനൂർ - 8
കുറിച്ചി, വാഴപ്പള്ളി -7
കങ്ങഴ, പനച്ചിക്കാട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ -6
മൂന്നിലവ്, മീനടം, ഈരാറ്റുപേട്ട, മണർകാട് -5
ഭരണങ്ങാനം, കുറവിലങ്ങാട്, അതിരമ്പുഴ, മാടപ്പള്ളി, പായിപ്പാട്, വിജയപുരം, കടുത്തുരുത്തി, മുത്തോലി - 4
വെളിയന്നൂർ, എരുമേലി, കിടങ്ങൂർ, മണിമല, തലയോലപ്പറമ്പ്, മുണ്ടക്കയം, നെടുംകുന്നം, കറുകച്ചാൽ, ഞീഴൂർ - 3
തൃക്കൊടിത്താനം, കടപ്ലാമറ്റം, കുമരകം, വെള്ളാവൂർ, തിരുവാർപ്പ്, കൂരോപ്പട, ചെമ്പ്, പാറത്തോട്, വാഴുർ, കടനാട്, പള്ളിക്കത്തോട്, മാഞ്ഞൂർ, അകലക്കുന്നം - 2
കാണക്കാരി, കല്ലറ, അയർക്കുന്നം, തലപ്പലം, വെച്ചൂർ, തലയാഴം, ഉഴവൂർ, മേലുകാവ്, വാകത്താനം, തിടനാട്, നീണ്ടൂർ, അയ്മനം, പൂഞ്ഞാർ, കൂട്ടിക്കൽ, രാമപുരം, ഉദയനാപുരം, മറവൻതുരുത്ത് - 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |