ഷില്ലോംഗ്: ഷില്ലോംഗ് ചേംബർ കൊയറിന്റെ സ്ഥാപകനും പ്രശസ്ത സംഗീതജ്ഞനുമായ നീൽ കോംഗ്ക്യാനിർ (51)ഇന്നലെ മുംബയിൽ അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. അങ്കിൾ നീൽ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മ എന്നിവരടക്കം അനുശോചിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |