കൊല്ലം: ജില്ലാ കരാട്ടെ അസോ. നേതൃത്വത്തിൽ ഒന്നാം കേരള ഒളിമ്പിക്സിന്റെ ഭാഗമായി നടക്കുന്ന ജില്ലാ ഒളിമ്പിക്സ് കരാട്ടെ മത്സരം 17 ന് രാവിലെ 9.30ന് കൊല്ലം കാവനാട് കമ്മ്യൂണറ്റി ഹാളിൽ വച്ച് നടക്കും. സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരങ്ങൾ. താത്പര്യമുള്ളവർ 13ന് വൈകിട്ട് 5ന് മുമ്പായി കൊല്ലം ജില്ലാ കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി എൻട്രി എത്തിക്കണം. (സ്ഥലം കടപ്പാക്കട സ്പോർട്സ് ക്ലബ്). ഫോൺ: 8137050746.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |