ന്യൂഡൽഹി : 15 - 18 വയസിനിടയിലുള്ളവർക്ക് കൊവാക്സിൻ മാത്രമേ നൽകാവൂ എന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകരോട് അഭ്യർത്ഥിച്ച് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക്. മറ്റ് വാക്സിനുകൾ ഈ വിഭാഗത്തിന് നൽകുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണിത്. നിലവിൽ 15 -18 വയസുവരെയുള്ള വിഭാഗത്തിന് കൊവാക്സിൻ നൽകാൻ മാത്രമാണ് അനുമതിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |