SignIn
Kerala Kaumudi Online
Friday, 26 April 2024 8.13 AM IST

വോട്ടർപട്ടിക പുതുക്കി, 726322 പുതിയ വോട്ടർമാർ

voters

തിരുവനന്തപുരം:ഇൗ വർഷത്തെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 726322പുതിയ വോട്ടർമാരെ ഉൾപ്പെടുത്തി. സംസ്ഥാന ചീഫ് ഇലക്ടറൽ ഒാഫീസറുടെ വെബ്സൈറ്റിലും താലൂക്ക്,വില്ലേജ് ഒാഫീസുകളിലും ബി.എൽ.ഒ.മാരുടെ പക്കലും വോട്ടർപട്ടിക പരിശോധിക്കാം. തിരുത്തലുകൾക്കും പുതിയ പേരുൾപ്പെടുത്തുന്നതിനും ഒാൺലൈനായി അപേക്ഷ നൽകാം.
2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 26731509 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടികയിൽ 27457831 വോട്ടർമാരുണ്ട്. ഇതിൽ 14130977 സ്ത്രീകളും 13326573 പുരുഷൻമാരും 281 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. കൂടുതൽ മലപ്പുറത്താണ്- 3296602വോട്ടർമാർ.92486 എൻ.ആർ.ഐ വോട്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VOTERLIST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.