SignIn
Kerala Kaumudi Online
Saturday, 27 April 2024 12.00 AM IST

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം,​ വൃക്കരോഗത്തെ നിയന്ത്രിക്കാനാകും

kk

രക്തശുദ്ധീകരണം, ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം, ധാതുലവണ നിയന്ത്രണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി രോഗത്തെ നിയന്ത്രിക്കാനാകും.

കൈകാലുകളിൽ, കണ്ണിന് താഴെ, മുഖത്ത് എന്നിവിടങ്ങളിൽ നീര് വയ്ക്കാന്‍ സാദ്ധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട പരിശോധനകള്‍ എടുക്കാവുന്നതാണ്. കൂടാതെ മൂത്രം പതച്ചുപൊങ്ങൽ, മൂത്രത്തിലെ നിറ വ്യത്യാസം, മൂത്രക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും ചിലപ്പോള്‍ വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങളാകാം.

എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. വിശപ്പില്ലായ്മ, ഛര്‍ദി, അടിവയറിന് വശങ്ങളിലുമുള്ള വേദനയും ഇവയും ക്ഷണങ്ങളിൽ ഉൾപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, KIDNEY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.