ബാലുശ്ശേരി: കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ, "സ്വയം സുരക്ഷയൊരുക്കി നമുക്കൊന്നിച്ച് പ്രതിരോധം തീർക്കാം" എന്ന മുദ്രാവാക്യവുമായി 'ജാസ് ' ബാലുശ്ശേരി ജാഗ്രതാ സന്ദേശ യാത്ര നടത്തി. വാർഡ് മെമ്പർ ഹരീഷ് നന്ദനം, പൃഥീരാജ് മൊടക്കല്ലൂർ, പ്രകാശ് കരുമല , യു.പി.സുരേഷ് ബാബു, ടി.പി.ബാബുരാജ്, മനോജ് കുന്നോത്ത്, ദിലീപ് ഹരിതം , മോഹനൻ മേഘമൽഹാർ,എം.പ്രേമ, റീജ കണ്ടോത്തുകുഴി, വിജലി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |