നിലമ്പൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായിരുന്ന എൻ.വി.ജേക്കബ്, കെ.ശിവശങ്കരൻ എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബുമോഹനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.എ.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു.ഡി.സി.സി സെക്രട്ടറി ഹാരിസ്ബാബു ചാലിയാർ, പാനായ് ജേക്കബ്, പാലൊളി മെഹബൂബ്, സി.വേണുഗോപാൽ, കേമ്പിൽ രവി,ഷാനവാസ് പട്ടിക്കാടൻ,അഡ്വ.ഷെറി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |