ചാത്തന്നൂർ: പുലർച്ചെ റോഡിന് കുറുകെ ചാടിയ കാട്ടുപന്നി കാറിടിച്ച് ചത്തു. ദേശീയപാതയിൽ കാരംകോട് ഉദിക്കവിള ജംഗ്ഷന് സമീപം തിങ്കളാഴ്ച അഞ്ചോടെയാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി ആദർശിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മു വശത്ത് കേടുപാടുണ്ടായി. പന്നിയുടെ ജഡം നാട്ടുകാർ നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |