SignIn
Kerala Kaumudi Online
Friday, 26 April 2024 10.03 PM IST

കണ്ണൂരിൽ നടന്നത് ഗുണ്ടാ ആക്രമണം: എം.വി. ജയരാജൻ

jayarajan

കണ്ണൂർ:കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് നടന്നത് സമരമല്ലെന്നും അവിടെ എത്തിയത് ഗുണ്ടകളാണെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു.കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.റയിൽ കല്ല് പിഴുതുമാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയ തെന്നും എം.വി.ജയരാജൻ പറഞ്ഞു '
വികസന തൽപരരായ ജനപ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയാണ് നടന്നത്. കോവിസ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടിയാണത്, അതിന് മുൻപിൽ പ്രതിഷേധ സമരം നടന്നാൽ മനസിലാക്കാനാകും, കാറിൽ എത്തിയ അഞ്ച് ഗുണ്ടകൾ വന്ന് നടത്തിയതിനെ സമരമെന്ന് പറയാനാകില്ലെന്നും കെ റയിൽ സർവ്വേകല്ല് പിഴുതൂ മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണ് വേദിയിൽ ഇരച്ച് കയറിയ തെന്നും എം.വി.ജയരാജൻ പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.