കോട്ടയം : ജില്ലാ സഹകരണ ബാങ്കിൽ ലിഫ്റ്റ് ഓപ്പറേറ്റർ പാർട്ട് 1 (നേരിട്ടുള്ള നിയമനം കാറ്റഗറി നമ്പർ 305/2013) തസ്തികയുടെ 2017 നവംബർ 22 ന് നിലവിൽ വന്ന 1101/2017/ഡി.ഒ.കെ നമ്പർ പി.എസ്.സി റാങ്ക് പട്ടിക മൂന്നു വർഷ കാലാവധിയും ഒരു വർഷത്തെ ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 2021 നവംബർ 23 ന് റദ്ദായതായി പപി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
വിനോദ സഞ്ചാര വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 537/2015) തസ്തികയുടെ 2018 ഏപ്രിൽ 25 ന് നിലവിൽ വന്ന 339/2018/ഡി.ഒ.കെ നമ്പർ റാങ്ക് പട്ടികയും റദ്ദായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |