കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്റ്റേഷന്റെചുമതല ഏറ്റെടുത്ത് വനിതാ പൊലീസുകാർ. എ.എസ്. ഐ ഗിരിജക്കായിരുന്നു സ്റ്റേഷൻ ചുമതല.
പരാതി പരിഹാരം, പട്രോളിംഗ്, സ്റ്റേഷൻ ഭരണ നിർവഹണം എന്നവിയെല്ലാം വനിതകൾ ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവർത്തിച്ചു. ഇന്നലെ പരാതിയുമായി പൊലീസ് സ്റ്റേ ഷനിൽ എത്തിയവർ ആദ്യമൊന്ന് അമ്പരന്നു. പരാതി സ്വീകരിക്കുന്നതും നിർദേശങ്ങൾ നൽകിയതുമെല്ലാം വനിതാ പോലീസുകാർ തന്നെയായിരുന്നു.
. കാര്യമറിഞ്ഞതോടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയവരുടെ അമ്പരപ്പ് ആശ്വാസത്തിന് വഴിമാറി.സ്റ്റേഷനിലേക്ക് പരാതികളുമായെത്തിയ പൊതുജനങ്ങൾ വനിതകളുടെ ഭരണസാരഥ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |