SignIn
Kerala Kaumudi Online
Saturday, 04 May 2024 12.56 PM IST

സ്ത്രീകൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ

budget

തിരുവനന്തപുരം: നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കാൻ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതിക്കായി രണ്ടു കോടി ബഡ്ജറ്റിൽ വകയിരുത്തി. പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾക്ക് 86 കോടിയും പ്ലാന്റേഷൻ മേഖലയിലെ ലയങ്ങളിലും പാഡികളിലും അടിസ്ഥാന സൗകര്യ വികസനമൊരുക്കാൻ 10 കോടിയും തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 482.16 കോടിയും വകയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.