SignIn
Kerala Kaumudi Online
Saturday, 27 April 2024 1.42 AM IST

ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പ്

voll

കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 26, 27 തീയതികളിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത് ആൻഡ് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് കൊല്ലം എൽ.ബി സ്റ്റേഡിയത്തിന് സമീപമുള്ള വോളിബാൾ കോർട്ടിൽ നടക്കും.

ആൺ/പെൺ കുട്ടികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരിൽ നിന്ന് ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച കുട്ടികൾക്ക് (16 വയസിൽ താഴെ പ്രായമുള്ള) സബ് ജൂനിയർ വിഭാഗത്തിലും 2004 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് (18 വയസിൽ താഴെ) ജൂനിയർ വിഭാഗത്തിലും 2001 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് (21 വയസിൽ താഴെ) യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. 25ന് രാവിലെ 11ന് മുമ്പ് ജില്ലാ സ്പോർട്ട് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2746720.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.