SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 PM IST

നെല്ലിന് താങ്ങുവില വർദ്ധിപ്പിക്കണമെന്ന്

dharna

പാലക്കാട്: നെല്ലിന് താങ്ങുവില ഉയർത്തുക, നെല്ല് സംഭരണം വേഗത്തിലാക്കുക, കയറ്റുകൂലി ചാക്കിന്റെ വില തുടങ്ങിയ ബാദ്ധ്യതകളിൽ നിന്നും കർഷകരെ പൂർണമായും ഒഴിവാക്കുക, വിളവെടുത്ത മുഴുവൻ നെല്ലും സംഭരിക്കുക, സംഭരിച്ച നെല്ലിന് ഉടൻ പണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി നെന്മാറ കൃഷിഭവന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘാടനം ചെയ്തു. എൻ.ഗോഗുൽദാസ് അദ്ധ്യക്ഷനായി. കെ.ശിവദാസൻ, കെ.വി.ഗോപാലകൃഷ്ണൻ, ആർ.സുരേഷ്, പ്രബിത ജയൻ, പി.പി.ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PADDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.