പത്തനംതിട്ട: ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രമോഷൻ ഉടൻ നടത്തുക, മുടങ്ങിക്കിടക്കുന്ന ആശ്രിതനിയമനം ഉടൻ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവിഷൻ ഒാഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് മനോജ്.എം.കെ ഉദ്ഘാടനം ചെയ്തു.
സജി കുമാർ ബി. അദ്ധ്യക്ഷനായ യോഗത്തിൽ ലിബി .എസ്., റജി മോഹൻ, വി. എസ്. ശശിധരൻ, ശ്രീഘോഷ്, സി. എൻ. സുശീലൻ, രാജി ആർ. ശേഖർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |