തിരുവാതിര . ഒന്നാം സ്ഥാനം : ന്യൂമാൻ കോളേജ് തൊടുപുഴ, നിർമല കോളേജ് മൂവാറ്റുപുഴ, സെന്റ് സേവ്യർ കോളേജ് ഫോർ വിമൻ , ആലുവ. രണ്ടാം സ്ഥാനം : മഹാരാജാസ് കോളേജ് എറണാകുളം, ബി.സി.എം കോളേജ് കോട്ടയം. മൂന്നാം സ്ഥാനം : ആർ.എൽ.വി കോളേജ് ഓഫ് ഫൈനാൻസ് ആൻഡ് തൃപ്പൂണിത്തുറ
ഭരതനാട്യം . ഒന്നാം സ്ഥാനം : കെ. അമൽ നാഥ് മഹാരാജാസ് കോളേജ് എറണാകുളം .രണ്ടാം സ്ഥാനം : സി.ടി അജയ് രാജ് , ആർ.എൽ.വി കോളേജ് ഓഫ് ഫൈനാൻസ് ആൻഡ് തൃപ്പൂണിത്തുറ. മൂന്നാം സ്ഥാനം : കെ.എം ഹരികൃഷ്ണൻ, എസ്.ബി കോളേജ്.
സംഘഗാനം (ഇന്ത്യൻ): ഒന്നാം സ്ഥാനം: മഹാരാജാസ് എറണാകുളം, സേക്രഡ് ഹാർട്ട് തേവര. രണ്ടാം സ്ഥാനം: എസ്.ബി കോളേജ് ചങ്ങനാശേരി. മൂന്നാം സ്ഥാനം: ആർ.എൽ.വി കോളേജ് തൃപ്പൂണിത്തുറ. സെന്റ് സേവ്യേഴ്സ് ആലുവ.
കഥകളി ഒന്നാം സ്ഥാനം: അർജുൻ സുബ്രമഹ്ണ്യൻ ആർ.എൽ.വി തൃപ്പൂണിത്തുറ. രണ്ടാം സ്ഥാനം: പി.വി നർമ്മദ, സേക്രഡ് ഹാർട്ട് തേവര. മൂന്നാം സ്ഥാനം ഗോപികാ ജി നായർ, ഡി.ബി. കോളേജ് കീഴൂർ.
അക്ഷരശ്ളോകം: ഒന്നാം സ്ഥാനം :അഞ്ജലി ഹരിദാസ്, സേക്രഡ് ഹാർട്ട് തേവര. രണ്ടാം സ്ഥാനം : ജ്യോത്സന നായർ, മഹാരാജാസ് എറണാകുളം. മൂന്നാം സ്ഥാനം : വി.എച്ച് ആനന്ദൻ, അപ്ളൈഡ് സയൻസ് കോളേജ് പത്തനംതിട്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |