SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 AM IST

പുതുമുഖങ്ങളുടെ ചിത്രം കുരിശ്

kurish

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഛായാഗ്രഹകൻ അരുൺ രാജ് സംവിധാനം ചെയ്യുന്ന കുരിശ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മുട്ടുവിൻ തുറക്കപ്പെടും എന്ന ചിത്രത്തിന് ശേഷം മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്. ഋഷി സുരേഷ്, സുരേഷ് ചിത്രശാല, ബെൻ ഷാരോ, ജെന്നിഫർ മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. സമകാലിക സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഫ്രണ്ട്‌സ് ക്രിയേഷൻസിന്റെ ബാനറിൽ മുനീർ, ജയഗോപാൽ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന ശ്രീ . അരുൺ രാജ് തന്നെയാണ് ഛായാഗ്രഹണം . ഗാനരചന- ഉഷ മേനോൻ, സംഗീത സംവിധാനവും ആലാപനവുംജോളി ആന്റണി . കല -മുഹമ്മദ്‌ ഫാരിസ്,മേക്കപ്പ് -ഷിജുമോൻ ചെറിയന്നൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത്‌ പാണ്ഡവൻ പാറ,പ്രൊജക്ട് ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -നിതിൻ നിബു ,സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു, സ്റ്റിൽ - സോമു വേദ,ഓഡിയോ ഡിസ്ട്രിബൂഷൻ - ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു. പി.ആർ.ഒ സുനിത സുനിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KURISHU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.