SignIn
Kerala Kaumudi Online
Friday, 26 April 2024 10.08 PM IST

കേരളത്തിലെ ഒരു വികസനവും മുടങ്ങില്ല: എം.സ്വരാജ്

1

വടക്കാഞ്ചേരി : കേരളത്തിന്റെ വികസനമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാനസമിതി അംഗം എം.സ്വരാജ് പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി എം.സ്വരാജ് നയിക്കുന്ന പതാക ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നവരാണ്. അതിന് എതിര് നിൽക്കുന്നവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കാഞ്ചേരിയിൽ ജാഥയെ സ്വീകരിച്ചു. ജാഥാ മാനേജർ സി.ബി.ചന്ദ്രബാബു, സി.പി.എം നേതാക്കളായ എം.വിജയരാഘവൻ, എ.സി.മൊയ്തീൻ, പി.കെ.ബിജു, സേവ്യർ ചിറ്റിലപ്പിളളി, എ.പത്മനാഭൻ, എം.എം.വർഗ്ഗീസ്, കെ.വി.നഫീസ, മേരി തോമസ്, പി.എൻ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ബാ​ല​ഭ​വ​ൻ​ ​അ​വ​ധി​ക്കാ​ല​ക്യാ​മ്പ്

തൃ​ശൂ​ർ​ ​:​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​ൻ​ ​അ​വ​ധി​ക്കാ​ല​ക്യാ​മ്പ് ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ച​ല​ച്ചി​ത്ര​ ​ന​ട​ൻ​ ​ജ​യ​രാ​ജ് ​വാ​രി​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​മേ​യ് 28​ ​വ​രെ​യാ​ണ് ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ.​ 5​ ​വ​യ​സ് ​മു​ത​ൽ​ 16​ ​വ​യ​സ് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ 5​ ​മ​ണി​ ​വ​രെ​ ​ആ​യ​യു​ടെ​ ​സേ​വ​നം​ ​ഉ​ണ്ടാ​കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SWARAJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.