SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 PM IST

ഒമർ അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തു

ttyt

ന്യൂഡൽഹി: ബാങ്ക് അഴിമതി കേസിൽ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡിയുടെ നിർദ്ദേശപ്രകാരം ചോദ്യം ചെയ്യലിനായി ഡൽഹിയിലെത്തുകയായിരുന്നു. ബാങ്കിൽ നിന്നും വായ്പ അനുവദിച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയ സി.ബി.ഐ ബാങ്കിന്റെ മുൻ ചെയർമാൻ മുഷ്താഖ് അഹമ്മദടക്കമുള്ളവരെ പ്രതികളാക്കി കേസെടുത്തിരുന്നു. 12 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇ.ഡി അന്വേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.