SignIn
Kerala Kaumudi Online
Friday, 26 April 2024 9.57 PM IST

അമ്മ പാർവതിക്ക് കാളിദാസ് ജയറാമിന്റെ പിറന്നാൾ ഉമ്മ

parvathi

അമ്മ പാർവതിക്ക് പിറന്നാൾ ഉമ്മയുമായി കാളിദാസ് ജയറാം. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്ന കുറിപ്പോടെയാണ് പാർവതിക്കു സ്നേഹചുംബനം നൽകുന്ന ചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയങ്കരിയായ നടി പാർവതിയുടെ 52-ാമത്തെ ജന്മദിനമായിരുന്നു. അമ്മയുടെ സ്നേഹമാണ് എനിക്കു ഏറ്റവും വിലപ്പെട്ട വസ്തു. ജന്മദിനാശംസകൾ അമ്മ എന്ന ആശംസ കുറിപ്പോടുകൂടിയാണ് കാളിദാസ് ജയറാം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പാർവതി അഭിനയിച്ച വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി ഹാപ്പി ബർത്ത്‌ഡേ അച്ചു എന്ന ആശംസയാണ് ഇത്തവണ ജയറാം പങ്കുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALIDAS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.