കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈനെ സമ്മേളന വേദിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.കെ.ജി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സി.പി.എം പാർട്ടി കോൺഗ്രസിനിടെ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ മുൻ എം.എൽ.എയും പാർട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളുമായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമ്മേളനത്തിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |