പാലക്കാട്: കെ റെയിൽ വിരുദ്ധ പ്രക്ഷോഭവും സ്ത്രീ സുരക്ഷ വീഴ്ച്ചയ്ക്കെതിരെ കൊടുവായൂർ പഞ്ചായത്ത് ഭാരതീയ ജനത പാർട്ടി അദ്ധ്യക്ഷൻ എം.എസ്.സോണി നയിച്ച പദയാത്രയുടെ സമാപനപൊതു യോഗം ബി.ജെ.പി സംസ്ഥാന വക്താവ് എൻ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ജില്ല ഉപാദ്ധ്യക്ഷൻ കെ.ജി.പ്രദീപ് കുമാർ, ബി.ജെ.പി നെമ്മാറ മണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ.സുനിൽ, കെ.സുബ്രഹ്മണ്യൻ, എസ്.സി.മോർച്ച ജില്ല ജനറൽ സെക്രട്ടറി പി.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |