പത്തനംതിട്ട : അഡോബ് സോഫ്റ്റ് വെയറുകളായ അഡോബ് ഫോട്ടോ ഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് ആഫ്റ്റർ എഫെക്ട്സ്, അഡോബ് ഇല്ലസ്ട്രേറ്റർ, അഡോബ് ഇൻ ഡിസൈൻ, ആർട്ടികുലേറ്റ് സ്റ്റോറി ലൈൻ എന്നീ സോഫ്റ്റ് വെയറുകൾ 216 മണിക്കൂർ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരം അസാപ് ഒരുക്കുന്നു. ഈ സോഫ്റ്റ് വെയറുകളുടെയെല്ലാം ആറു മാസത്തെ ലൈസൻസും കോഴ്സിനോടൊപ്പം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഫീസ് 16000 രൂപ. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :9495999715, 9495999668.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |