SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 AM IST

ഡോ.സി.പി.രഘുനാഥൻ നായർക്ക് ബഹുമതി

reghunadhan
ഡോ. സി. പി. രഘുനാഥൻ നായർ

തിരുവനന്തപുരം:അന്തർദേശീയ സ്ഥാപനമായ സയന്റിഫിക് ഇൻഡക്സ് തയ്യാറാക്കിയ ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി ശാസ്ത്രജ്ഞൻ ഡോ.സി.പി.രഘുനാഥൻനായർ ഇടം നേടി. ആലുവ മുപ്പത്തടം സ്വദേശിയായ രഘുനാഥൻനായർ തുമ്പ ബഹിരാകാശ കേന്ദ്രത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും കൊച്ചി സർവകലാശാലയിലെ എമെറിറ്റസ് പ്രൊഫസറുമാണ്. ഭാര്യ:സി.പി.മഞ്ജു,മക്കൾ: ആനന്ദ്,അശ്വിൻ. മരുമകൾ:ശ്രീദേവി ആനന്ദ്, ചെറുമകൻ: ദേവ് ആനന്ദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR CP RAGHUNATHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.