തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഇന്നലെ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കേരള നിയമസഭയിൽ മേയിൽ സംഘടിപ്പിക്കുന്ന നാഷണൽ വിമെൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |