കോട്ടയം . പ്രവാസി കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃയോഗം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവാസി കേരള കോൺഗ്രസ് (എം)സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ ജോർജ് എബ്രഹാം അദ്ധ്യഷത വഹിച്ചു. സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, കേരള കോൺഗ്രസ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ, തോമസ് മോഡി, രാജീവ് വഞ്ചിപ്പാലം, ജോണി ഏബ്രഹാം, ജോസ് മമ്മൂട്ടിൽ, ജെറി ഏബ്രഹാം, ബഷീർ പാങ്ങോട്, തോമസ് കുഴിമണ്ണിൽ, കിൻസ്റ്റൺ രാജാ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |