കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.പി അബ്ദുൽ ഗഫൂർ, കല്ലൂർ മുഹമ്മദലി, ജില്ലാ ഭാരവാഹികളായ കിളിയമ്മൽ കുഞ്ഞബ്ദുള്ള, വി.കെ. മുഹമ്മദ് റഷീദ്, ടി.കെ മുഹമ്മദ് റിയാസ്, ബഷീർ മണ്ടോടി, നിസാം കാരശ്ശേരി, ടി.അബ്ദുൽ നാസർ, നസീർ പേരാമ്പ്ര, കെ.കെ.കുഞ്ഞബ്ദുള്ള, കെ.മുഹമ്മദ് അസ്ലം, ടി. ജമാലുദ്ദീൻ ,ബഷീർ ചെറുവാടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |