SignIn
Kerala Kaumudi Online
Friday, 26 April 2024 7.30 PM IST

വാട്ടർസ്ട്രീറ്റുകളുടെ ഉദ്ഘാടനം ഇന്ന്.

download

വൈക്കം . ഉത്തരവാദിത്ത ടൂറിസം മിഷൻ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിലെ വാട്ടർ സ്ട്രീറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കുലശേഖരമംഗലം മൂഴിക്കൽ വിജ്ഞാനപ്രദായനി വായനശാല അങ്കണത്തിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനഞ്ചോളം കനാലുകളും പ്രദേശത്തുകൂടി ഒഴുകുന്ന മറ്റു ജലാശയങ്ങളും പ്രാദേശിക പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃക്തിയാക്കി സഞ്ചാരയോഗ്യമാക്കി. റിവർകനാൽ സ്ട്രീറ്റുകളും തയ്യാറാക്കി. ചടങ്ങിൽ സി കെ ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.