SignIn
Kerala Kaumudi Online
Tuesday, 12 May 2026 10.21 PM IST

ഉഗ്രവിഷമുള്ള അണലി പ്രസവിച്ചത് വാവയുടെ വീട്ടിൽ, മുറിയിലെത്തിയത് 28 കുഞ്ഞുങ്ങൾ; കടിച്ചാൽ അപകടം ഉറപ്പ്‌

Increase Font Size Decrease Font Size Print Page

അണലികൾ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുന്നത്. ഈ ഒരു പ്രത്യേകത കാരണം അണലികളെ പ്രസവിക്കുന്ന പാമ്പ് എന്നാണ് വിളിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ നാൽപ്പതോളം കുഞ്ഞുങ്ങളുണ്ടാകാറുണ്ട്.

vava-suresh

അണലി കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ അപകടകാരികളാണ്. കോട്ടയത്ത് നിന്ന് പിടികൂടിയ അണലി വാവ സുരേഷിന് സമ്മാനമായി നൽകിയത് 28 കുഞ്ഞുങ്ങളെ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

TAGS: VAVA SURESH, SNAKE MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA