കൊല്ലം: യുവകലാ സാഹിതി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി.നാരായണപിള്ള സാംസ്കാരിക പുരസ്കാരം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന് നൽകും. 5ന് വൈകിട്ട് 4ന് കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ പുരസ്കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |