രാമനാട്ടുകര: സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന പൊറക്കുറ്റി ആണ്ടിയുടെ പത്താം ചരമവാർഷികം ആചരിച്ചു. യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം രാജേഷ് നെല്ലിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ലോക്കൽ സെക്രട്ടറി മജീദ് വെണ്മരത്ത്, വി.എ. സലീം, പി. എം. ഷെരീഫ്, പി. കെ. ഹഫ്സൽ, കെ.ഷിജോ, പി. രാജൻ, സൂരജ് പൊറക്കുറ്റി, പി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |