SignIn
Kerala Kaumudi Online
Friday, 26 April 2024 1.13 PM IST

മ്യൂസിയം ദിനാചരണവും ക്വിസ് മത്സരവും

1
അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാച​ണം ​​​​​​​​​പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാട​നാം ചെയ്യുന്നു

ഇരിങ്ങൽ: അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിൽ മ്യൂസിയം ദിനാചരണവും ക്വിസ് മത്സരവും നടന്നു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ഡോ.കെ.എം.ജയശ്രീ, ഡോ.കെ.സി.വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നിഹാര എ.കെ, രണ്ടാംസ്ഥാനം തൻമയ.ആർ.എസ് എന്നിവരും വനിതാ വിഭാഗത്തിൽ ഒന്നാംസ്ഥാനം സ്വാതി കൃഷ്ണ.പി.വി, രണ്ടാംസ്ഥാനം ഹർഷ . പി.വി എന്നിവരും നേടി. കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം ചാർജ് ഓഫീസർ കെ.പി.സധു അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.