കോന്നി: എലിമുള്ളംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവിലേക്ക് 24 ന് രാവിലെ 10 ന് ഇന്റർവ്യൂ നടക്കും. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നിവയിലാണ് ഒഴിവുകൾ.അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രോഗ്രാമർ തസ്തികയ്ക്ക് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർസയൻസുമാണ് യോഗ്യത. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം. ഫോൺ : 8547005074.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |