SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 AM IST

പൂക്കാർസംഘം പുറപ്പെട്ടു മടിയൻ കൂലോം കലശോത്സവം ഇന്നും നാളെയും

pookar-madiyankoolom
മടിയൻ കൂലോം കലശോത്സവത്തിന് മുന്നോടിയായി പൂക്കാർ സംഘം ഒത്തുചേർന്നപ്പോൾ

കാഞ്ഞങ്ങാട്: മടിയൻ കുലോം കലശോത്സവത്തിനു മുന്നോടിയായുള്ള പൂക്കാർ സംഘം അടോട്ട് കളരിയിൽ നിന്നും മധുരക്കാട് വയൽ കളരിയിൽ നിന്നും പുറപ്പെട്ടു. പൂക്കാർ സംഘത്തിനു വേണിച്ചേരി വലിയവീട് തറവാട്, വടക്കു പുറം തറവാട്, മറ്റു പാരമ്പര്യമായ തറവാടുകളിലും ഭക്തിനിർഭരമായ സ്വീകരണം ലഭിച്ചു. 24, 25 തീയതികളിലാണ് കലശോത്സവം .

ഇന്ന് നടക്കുന്ന അകത്തെ കലശം അടോട് കളരിയിൽ നിന്നും മാണിക്കോത്ത് മാടിക്കാൽ മുരളിയും, വയൽ കളരിയിൽ നിന്നുളള അകത്തെ കലശം രജ്ഞിത്ത് പുതിയ പുരയിൽ, 25ന് നടക്കുന്ന പുറത്തെ കലശം വല്ലത്തു വളപ്പിൽ വേണുഗോപാലനും, വയൽ കളരിയിൽ നിന്നുളള പുറത്തെ കലശം ഷാജി മധുരക്കാടും എഴുന്നള്ളിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.