അഞ്ചൽ: കേരള യൂണിവേഴ്സിറ്റിയുടെ ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് ഉൾപ്പെടെ അഞ്ചു റാങ്കുകൾ നേടി അഞ്ചൽ സെന്റ് ജോൺസ് കോളേജ് . ബി.എസ്.സി സുവോളജിയിൽ ജി.ഡാലിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആഷ്ന എസ് റേച്ചൽ, രോഹിണി എസ് ദാസ് എന്നീ വിദ്യാർത്ഥികൾക്ക് യഥാക്രമം രണ്ടും നാലും റാങ്കുകളും ബി.എ മലയാളത്തിൽ എ.ജി.അനൂജ , എ.ആർ.അശ്വതി എന്നിവർക്ക് യഥാക്രമം മൂന്നും ആറും റാങ്കുകളും ലഭിക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |