തുമ്പമൺ: തുമ്പമൺ ഗ്രാമപഞ്ചായത്തും അടൂർ വ്യവസായ വികസന ഓഫീസും ചേർന്ന് സംരംഭകത്വ ബോധവത്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് റോണി സഖറിയ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അഡ്വ.രാജേഷ് കുമാർ റ്റി .എ അദ്ധ്യക്ഷത വഹിച്ചു. ബീന വർഗീസ്, ഗീതാ റാവു, തോമസ് റ്റി .വർഗീസ്, ജയൻ.എസ്, അമ്പിളി കെ. കെ., ഷിനിമോൾ എബ്രഹാം, ചേതൻ രവി എന്നിവർ പ്രസംഗിച്ചു. ജയപ്രസാദ്, ഷീനാ ഐ. നായർ , സൂസൻ ജോസഫ് എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |