സമൂഹമാദ്ധ്യമത്തിൽ സജീവമായ സാധിക വേണുഗോപാലിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. സെക്സി ലുക്ക് എന്നാണ് ആരാധകരുടെ കമന്റ്. തനിക്കെതിരെ ഉണ്ടാവുന്ന സൈബർ ആക്രമണത്തിന് കുറിക്കൊള്ളുന്ന മറുപടി സാധിക നൽകാറുണ്ട്. സാരിയിലും മോഡേൺ വസ്ത്രത്തിലും ഗ്ളാമർ ലുക്കിൽ സാധിക എത്താറുണ്ട്. ഒാർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വേണുഗോപാൽ വെള്ളിത്തിരയിൽ എത്തുന്നത്. കലികാലം, എം.എൽ.എ മണി പത്താംക്ളാസും ഗുസ്തിയും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രങ്ങളിലും മോഡലിംഗിലും സജീവമായ താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം പാപ്പൻ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |