SignIn
Kerala Kaumudi Online
Friday, 26 April 2024 1.47 PM IST

വോളിബാൾ അസോസിയേഷൻ പൊതുയോഗം.

vly-bl

ഈരാറ്റുപേട്ട. ജില്ലാ വോളിബാൾ അസോസിയേഷന്റെ പൊതുയോഗം വോളിബോൾ അസോസിയേഷൻ പ്രതിനിധി ചാർളി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കെ.എച്ച് ജബ്ബാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. റഫറിമാരുടെ പരിശീലനം ഊർജിതപ്പെടുത്തുന്നതിനും കുട്ടികളുടെ ഗ്രേസ് മാർക്ക് ലഭിക്കുന്നതിന്ന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. വി.ടി വത്സരാജൻ, നസീർ കൊച്ചേപറമ്പിൽ, ജോസിറ്റ് മോൻ, ഡോ.സജീവ് സി.നായർ, ജോപ്പി ജോർജ്, ടി.കെ.റെജിമോൻ, ഡോ.വിയാനി ചാർളി, സന്തോഷ് ജോസ്, ട്രഷറർ ടി.ഡി ജോർജ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VOLLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.