SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

ചാത്തന്നൂർ മോഹൻ പുരസ്കാര സമർപ്പണം

award

കൊല്ലം: കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ അനുസ്മരണവും അവാർഡ് സമർപ്പണവും 15ന് നടക്കും. വൈകിട്ട് 3.30ന് കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന അനുസ്മരണം പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വി.ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവലിനാണ് അവാർഡ് .
ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണൻ കൃതി പരിചയപ്പെടുത്തും. തിരക്കഥാകൃത്ത് ആർ.ശരത്ത്, എഴുത്തുകാരൻ പി.കെ.ശ്രീനിവാസൻ എന്നിവർ സംസാരിക്കും. മോഹന്റെ ജീവിതസഖി
ഡി. ജയകുമാരി മോഹനെക്കുറിച്ചെഴുതിയ പുസ്തകവും കവിതാസമാഹാരവും ആർ.ശരത്ത്, പി.കെ.ശ്രീനിവാസൻ എന്നിവർ പ്രകാശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.