ദുബായ്: പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ നാലാം സ്ഥാനത്തെത്തി. വെസ്റ്റിൻഡീസിനെെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പര 3-0ത്തിന് തൂത്തുവരിയതിനെ തുടർന്നാണ് ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ കുതിച്ചത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തായി. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങലിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |