SignIn
Kerala Kaumudi Online
Friday, 26 April 2024 6.44 AM IST

അക്രമം നടന്ന പ്രിയദർശിനി മന്ദിരം കോൺ. നേതാക്കൾ സന്ദർശിച്ചു

dcc
അക്രമികൾ തകർത്ത കരിച്ചേരി പ്രീയദർശിനി മന്ദിരം ഡി സി സി പ്രസിഡന്റ് പി. കെ ഫൈസലും നേതാക്കളും സന്ദർശിക്കുന്നു

കാസർകോട്: കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അക്രമിക്കപ്പെട്ട കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക ഹാൾ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു.

മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം ഷാഫി, ദിവാകരൻ കുഞ്ഞിത്തോട്, രാകേഷ് കരിച്ചേരി, കുമാരൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, രാജു കുറിച്ചിക്കുന്നു, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഗിരികൃഷ്ണൻ കൂടാല എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.