SignIn
Kerala Kaumudi Online
Friday, 26 April 2024 6.56 AM IST

സ്വാശ്രയ കോളേജുകളിലെ നഴ്സിംഗ് ഫീസ് കൂട്ടി

p

തിരുവനന്തപുരം: സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്സിംഗ് ഫീസ് 15 ശതമാനം വർദ്ധിപ്പിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി. ട്യൂഷൻ ഫീസ് 63500 രൂപ ആയിരുന്നത് 73025 ആക്കി. 17000 രൂപയായിരുന്ന സ്പെഷ്യൽ ഫീസ് ആദ്യവർഷം 23300 ആക്കി. രണ്ടാം വർഷം മുതൽ 19300 ആണ് സ്പെഷ്യൽ ഫീസ്. ഹോസ്റ്റൽ ഫീസും മെസ് ചെലവും പരമാവധി 72000 രൂപയാക്കി. യൂണിഫോമിന് പരമാവധി 5500 രൂപയും പുസ്തകങ്ങൾ, റെക്കോഡ് ബുക്ക് എന്നിവയ്ക്ക് 5500 രൂപയും ഈടാക്കാം. എം.എസ്‌സി നഴ്സിംഗിന് ട്യൂഷൻ ഫീസ് ഒരു ലക്ഷവും സ്പെഷ്യൽ ഫീസ് 50000 രൂപയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSING FEES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.