പന്തളം : പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ രവിവർമ്മ രാജയുടെ നിര്യാണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത് വർഷമായി കൊട്ടാരത്തിലെ ആചാരപരമായ കാര്യങ്ങൾക്ക് എല്ലാം നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്നും വേർപാടിൽ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നതായും ചിറ്റയം പറഞ്ഞു.
പന്തളം : പന്തളം രാജകൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമ്മ രാജയുടെ നിര്യാണത്തിൽ പന്തളം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |