കൊല്ലം : പനയം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള
വാക്ക് ഇൻ ഇന്റർവ്യു 28ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.
ഓവർസിയറിന് ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ്/ ഡ്രഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന് ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി വേണം അഭിമുഖത്തിന് എത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |