തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയായ ഭൂതക്കുളം ഡീസന്റ് മുക്കിനടുത്ത് നിന്ന് വാവ സുരേഷിന് ഒരു ഫോൺ കാൾ. വീടിന് മുന്നിലെ സ്ഥലത്ത് മാളത്തിൽ ഒരു അണലി കയറുന്നത് കണ്ടു, നാട്ടുകാർ ചേർന്ന് മാളം വല വച്ച് മൂടിയിട്ട് കാവൽ നിൽക്കുകയാണ്. വാവാ ഉടൻ എത്തിയില്ലെങ്കിൽ അപകടമാണ്.
സ്ഥലത്തെത്തിയ വാവാ സുരേഷ് മാളത്തിനകത്ത് ഇരുന്ന അപകടകാരിയായ അണലിയെ കണ്ടു. ഇതിനിടയിൽ മാളത്തിന് പുറത്തിറങ്ങിയ അണലി വാവക്ക് നേരെ തിരിഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |