SignIn
Kerala Kaumudi Online
Friday, 26 April 2024 1.54 PM IST

ഒത്തുചേരൽ സംഘടിപ്പിച്ചു.  

group

മുണ്ടക്കയം. മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപക അനദ്ധ്യാപക സംഗമം ഗ്രാമപഞ്ചായത്ത് അംഗം കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് എം.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റം മുഖ്യപ്രഭാഷണം നടത്തി. എച്ച് എം ഇൻ ചാർജ് റഫീക്ക് പി.എ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വി.കെ.പുഷ്പകുമാരി, റോബിൻ പി, ബി.സുരേഷ് കുമാർ, രാജമ്മ ടി.ആർ, ജയലാൽ കെ.വി തുടങ്ങിയവർ പങ്കെടുത്തു. 2000 ലാണ് സ്കൂളിൽ ഹയർസെക്കൻഡറി ഭാഗം ആരംഭിച്ചത്. 22 വർഷത്തിനിടെ പ്രവർത്തിച്ചവരുടെ ഒത്തുചേരലാണ് നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GROUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.