SignIn
Kerala Kaumudi Online
Friday, 26 April 2024 5.26 PM IST

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമേള.

photo
ആരോഗ്യമേളയിലെ കരകൗശലങ്ങളുടെ സ്റ്റാൾ എം വിജിൻ എം.എൽ.എ സന്ദർശിച്ചപ്പോൾ.

പഴയങ്ങാടി:കല്യാശ്ശേരി റവന്യൂ ബ്ലോക്ക് ആരോഗ്യമേള പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്നു എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആരോഗ്യ - അനുബന്ധ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായണനായ്ക്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർതുടങ്ങിയവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു,സുനിൽകുമാർ,പി.ഇ. വിജയൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഡി.വിമല , പ്രേമ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.