സ്വിം സ്യൂട്ടിൽ നടി ദിവ്യപ്രഭ. ഗ്ളാമർ ലുക്കിൽ താരത്തെ കണ്ടതിന്റെ ആവേശത്തിൽ ആരാധകർ. സ്വിം സ്യൂട്ടിൽ വെള്ളത്തിൽ നീരാടുന്ന ചിത്രം താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.ഈ ലുക്കിൽ താരത്തെ ആദ്യമായാണ് കാണുന്നത്.ലോക്പാൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ദിവ്യപ്രഭ തമാശ എന്ന ചിത്രത്തിലെ ബബിത ടീ ച്ചർ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. പ്രതി പൂവൻകോഴി, നിഴൽ, മാലിക് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന അറിയിപ്പ് ആണ് ദിവ്യ പ്രഭ നായികയായി എത്തുന്ന പുതിയ ചിത്രം. അറിയിപ്പ് റിലീസിന് ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |